കുടംപുളിയിട്ട തക്കാളി കറി കഴിച്ചിട്ടുണ്ടോ…. അസ്സല് മീൻ കറിടെ രുചിയാ.. വെയ്ക്കാനോ ഈസിയുംചേരുവകൾതക്കാളി – 2പച്ചമുളക് – 2ഇഞ്ചി – ചെറിയ കഷ്ണംചുവന്നുള്ളി – 8വേപ്പിലകുടംപുളി – ഒരു ചെറിയ അല്ലിമുളക് പൊടി – 2 ടേബിൾ സ്പൂണ്ഉപ്പ്.- ആവശ്യത്തിന്മഞ്ഞൾപ്പൊടി – 1 സ്പൂൺനാളികേരം – 1/2 മുറിഞാനിപ്പോൾ പറയുന്നത് ഞങ്ങടെ ഈ കൊച്ചു ഫാമിലിയ്ക്ക് എടുത്തിട്ടുള്ള കണക്കാണ്. ശരിക്കും പറഞ്ഞാൽ രണ്ട് പേർക്ക്ആദ്യം തന്നെ ഒരു കറി വെയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലോട്ട് തക്കാളി ചെറുതാക്കി അരിഞ്ഞിടുക.Continue reading “കുടംപുളിയിട്ട മീൻ ഇല്ലാത്ത മീൻ കറി”
Author Archives: Ragi Malayattil
The Journey Begins
Thanks for joining me! Good company in a journey makes the way seem shorter. — Izaak Walton